Surprise Me!

മാറിമറിയുന്ന യുപി രാഷ്ട്രീയം | Oneindia Malayalam

2019-01-12 1 Dailymotion

SP-BSP Alliance announcement from the same venue of SP-Congress ally declare in 2017<br />രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ അതേ ഹോട്ടലില്‍ പുതിയ സഖ്യം പിറന്നിരിക്കുന്നു. ഒരു ഭാഗത്ത് അഖിലേഷ് യാദവ് തന്നെ. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ പുറത്താണ്. പകരം ബിഎസ്പി അധ്യക്ഷ മായാവതിയാണ് രാഹുലിന്റെ കസേരയില്‍ ഇരുന്നത്. രാഹുലും അഖിലേഷും സഖ്യം പ്രഖ്യാപിച്ച അതേ സീറ്റില്‍ അഖിലേഷും മായാവതിയും പുതിയ സഖ്യം പ്രഖ്യാപിച്ചുവെന്നതാണ് രസകരമായ കാര്യം.

Buy Now on CodeCanyon